കണ്ണൂര്‍: വന്‍കടബാദ്ധ്യതയില്‍പ്പെട്ട് മുങ്ങികൊണ്ടിരിക്കുന്ന റബ്‌കോയെ കരകയ?റ്റാന്‍ 20 കോടി രൂപസമാഹരിക്കാന്‍ സി. പി. എം തീരുമാനം.
ജില്ലയിലെ സി.പി.എം ഭരിക്കുന്ന സഹകരണ സംഘങ്ങളില്‍ നിന്നുമാണ് വായ്പാതുക ശേഖരിക്കുക. കഴിഞ്ഞ ദിവസം സി.പി. എം ജില്ലാകമ്മി?റ്റി ഓഫീസായ കണ്ണൂര്‍ അഴീക്കോടന്‍ മന്ദിരത്തിലെ എ.കെ.ജി ഹാളില്‍ ചേര്‍ന്ന ജില്ലയിലെ പാര്‍ട്ടി സഹകരണ സംഘങ്ങളിലെ പ്‌റസിഡന്റ്‌സെക്‌റട്ടറിമാരുടെ യോഗത്തിലാണ് ധനസമാഹരണത്തിന് തീരുമാനമായത്.
സി.പി.എം സംസ്ഥാന സെക്‌റട്ടറി പിണറായി വിജയനെ കൂടാതെ കേന്ദ്‌റ കമ്മി?റ്റിയംഗം ഇ പി ജയരാജന്‍, ജില്ലാ സെക്‌റട്ടറി പി ജയരാജന്‍, റബ്‌കോ ചെയര്‍മാന്‍ ഇ. നാരായണന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പാലക്കാട് നടക്കുന്ന സി.പി.എം അടിയന്തിര ജില്ലാ കമ്മി?റ്റി യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ യോഗ നടപടികളില്‍ ചെറുവിശദീകരണം നടത്തി മ?റ്റു കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഇ .പി ജയരാജനെ ചുമതലപ്പെടുത്തിയ ശേഷം പിണറായി പാലക്കാട്ടേക്ക് പോവുകയായിരുന്നു. ഇ .പി ജയരാജനാണ് റബ്‌കോ പ്‌റതിസന്ധി വിശദീകരിച്ചത്.തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ സെക്‌റട്ടറിമാരും പ്‌റസിഡന്റുമാരും രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. ധനസമാഹരണത്തിനെതിരെ മാടായി സര്‍വീസ് കോഓപറേ?റ്റീവ് ബാങ്ക് ഭാരവാഹി നടത്തിയ പരാമര്‍ശം വിവാദമായി. പിരിച്ചെടുക്കുന്ന തുക മുമ്പത്തെ പോലെ പുട്ടടിക്കുമെന്ന പരാമര്‍ശമാണ് ബഹളത്തിനിടയാക്കിയത്.
ഭൂരിപക്ഷം ബാങ്ക് സെക്‌റട്ടറിമാരും റബ്‌കോയ്ക്കായി പണം സ്വരൂപിക്കുന്നതിനെ എതിര്‍ത്തെങ്കിലും പി ജയരാജന്റെ ഇടപെടലോടെ മുഴുവന്‍ കെട്ടടങ്ങുകയായിരുന്നു. നിങ്ങളെ പ്‌റസിഡന്റും സെക്‌റട്ടറിയുമാക്കി കസേരയിലിരുത്തിയത് പാര്‍ട്ടിയാണെന്ന് ഓര്‍മ്മ വേണമെന്നായിരുന്നു ജയരാജന്റെ പരാമര്‍ശം.
എന്നാല്‍ മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തങ്ങള്‍ക്ക് 60 കോടി രൂപ വായ്പ അനുവദിച്ചിരുന്നുവെന്നും അന്നത്തെ ധനകാര്യമന്ത്‌റിയായിരുന്ന ടി എം തോമസ് ഐസക് പാര വച്ചതിനാലാണ് തുക കൈപ്പ?റ്റാന്‍ കഴിയാതെ പോയതെന്നും അതുകൊണ്ടാണ് വിവിധ സംഘങ്ങളുടെ മുന്നില്‍ കൈനീട്ടേണ്ടി വന്നതെന്നും ചെയര്‍മാന്‍ ഇ നാരായണന്‍ വിശദീകരിച്ചു.
റബ്‌കോ പ്‌റതിസന്ധിയിലായതിനെ തുടര്‍ന്ന് തലശ്ശേരി, ശ്‌റീകണ്ഠപുരം, കൂത്തുപറമ്പ് വലിയ വെളിച്ചം തുടങ്ങിയ റബ്‌കോ ശാഖകളിലുള്ള നൂറുകണക്കിന് ജീവനക്കാര്‍ പിരിച്ചു വിടല്‍ ഭീഷണിയിലാണ്. ഈസാഹചര്യത്തിലാണ് അടിയന്തിര ധനസമാഹരണത്തിനായി സി. പി. എം നേതൃത്വം സഹകരണസംഘം ഭാരവാഹികളുടെ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തത്.

Keywords: Kerala, Kannur, CPM, RUBCO, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment