കൂടാളി: കൂടാളി പോസ്റ്റ് ഓഫീസ്, കൂടാളി തെരു എന്നിവിടങ്ങളിലെ സി.പി.എം, ഡി.വൈ.എഫ്.ഐ. പ്രചാരണ ബോര്‍ഡുകളും ബസ് ഷെല്‍ട്ടറുകളും നശിപ്പിച്ചതായി പരാതി. ബസ് കാത്തിരിപ്പ് കേന്ദ്രവും തകര്‍ക്കാനുള്ള ശ്രമം നടന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.
പ്രചാരണ ബോര്‍ഡുകളും ബസ് കാത്തിരിപ്പ് കേന്ദ്രവും സി.പി.എം കൂടാളി ലോക്കല്‍ കമ്മിറ്റിയും ഡി.വൈ.എഫ്.ഐ കൂടാളി വില്ലേജ് കമ്മിറ്റിയും പ്രതിഷേധിച്ചു. അക്രമികള്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി സ്വയം പ്രതിരോധത്തിന് തയ്യാറാകുമെന്നും ലോക്കല്‍ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
file photo |

Keywords: Kerala, Kannur, Koodali, DYFI, CPM, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment