മാലൂര്‍: പട്ടാരിയില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുളള സൗഹൃദയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് അടിച്ചുതകര്‍ത്തു. ജനലുകള്‍, വൈദ്യുതി മീറ്റര്‍ ബോക്‌സ്, ഫര്‍ണ്ണിച്ചറുകള്‍ എന്നിവ തകര്‍ത്ത നിലയിലാണ്. നേരത്തെ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് സി. പി. എം ജില്ലാസെക്രട്ടറിപി. ജയരാജന്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ക്ലബ് അടിച്ചുതകര്‍ത്തിരുന്നു.
![]() |
File photo |
പുനര്‍നിര്‍മ്മാണം നടന്നുകൊണ്ടിരിക്കെയാണ് വീണ്ടും അക്രമിക്കപ്പെട്ടത്. അക്രമവുമായിബന്ധപ്പെട്ട് ലിജുയെന്ന യുവാവിനെ പൊലിസ് കസ്റ്റഡിയിലെടത്തിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എ.ജയരാജന്‍ ആരോപിച്ചു.
Keywords: Kerala, Club, Attack, congress, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment