കണ്ണൂര്‍: ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പില്‍ വിശാല ഐ വിഭാഗത്തിന് മുന്‍തൂക്കം. തിങ്കളാഴ്ച വരെ 52 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. ഇതില്‍ 46 മണ്ഡലങ്ങളില്‍ വിശാല ഐ ഗ്രൂപ്പിലെ ഭാരവാഹികള്‍ തിരഞ്ഞെടുക്കപ്പെട്ടു.
കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ കണ്ണൂര്‍ ഈസ്റ്റ്, വെസ്റ്റ്, മുണ്ടേരി, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി,കോളയാട്, തേര്‍ത്തല്ലി,കരുവഞ്ചാല്‍, ചിറ്റാരിപ്പറമ്പ്, പിണറായി,അഞ്ചരക്കണ്ടി എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച തിരഞ്ഞെടുപ്പ് നടന്നത്.
ഇതില്‍ ചിറ്റാരിപ്പറമ്പ് ഒഴികെയുള്ള മണ്ഡലങ്ങള്‍ തങ്ങള്‍ കൈയിലൊതുക്കിയതായി വിശാല ഐ വിഭാഗം അവകാശപ്പെട്ടു. എന്നാല്‍ പിണറായി,തേര്‍ത്തല്ലി,കരുവഞ്ചാല്‍, ചിറ്റാരിപ്പറമ്പ് എന്നിവിടങ്ങളില്‍ എ ഗ്രൂപ്പിനാണ് വിജയമെന്നും നേതാക്കള്‍ അറിയിച്ചു.

Keywords: Kerala, Kannur, Youth congress, vote, election, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment