അജ്ഞാതന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കണ്ണൂര്‍: പാപ്പിനിശ്ശേരി ഗേറ്റിനടുത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച സന്ധ്യയോടെയാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വളപട്ടണം പൊലീസെത്തി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.

TrainKeywords: Kerala, Kannur, Train, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post