ടിപ്പര്‍ ഓട്ടോയിലിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്


Tipper lorry
കുഞ്ഞിമംഗലം: ടിപ്പര്‍ലോറി ഓട്ടോറിക്ഷയിലിടിച്ച് മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോയാത്രക്കാരായ കോറോം കൂര്‍ക്കരയിലെ വി.വി സദാനന്ദന്‍(41) സഹോദരന്‍ ഉണ്ണികൃഷ്ണന്‍(41) ഓട്ടോഡ്രൈവര്‍ കുതിരുമ്മലിലെ പേരയില്‍ ശരത്(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് കുഞ്ഞിമംഗലത്താണ് അപകടം. പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലും തുടര്‍ന്ന് മംഗലാപുരം ആശുപത്രിയിലേക്കും മാറ്റി.

Keywords: Kerala, Kunhimangalam, Injured, Tipper lorry, accident, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.








Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post