കണ്ണൂര്‍: കക്കാട് കുഞ്ഞിപ്പള്ളിയിലെ സ്മാഷേര്‍സ് ഇന്‍ഡോര്‍ സ്‌റ്റേഡിയം ദേശീയ താരങ്ങള്‍ പങ്കെടുക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രൈസ് മണിക്കായുള്ള ടൂര്‍ണ്ണമെന്റാണിതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഓപ്പണ്‍ ഡബിള്‍സ് ജേതാവിന് 30,000 രൂപ, റണ്ണറപ്പിന് 20,000 രൂപ, റണ്ണറപ്പിന് 10,000 രൂപ, സെമിഫൈനലിസ്റ്റിന് 2000 രൂപ എന്നിങ്ങനെയായിരിക്കും സമ്മാനത്തുക. അണ്ടര്‍ 19 വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 7000, 5000, 2000 രൂപ സമ്മാനം നല്‍കും. ഒളിമ്പ്യന്‍ വി. ഡിജു (ഒ.എന്‍.ജി.സി) ടൂര്‍ണ്ണമെന്റില്‍ പ്രദര്‍ശന മത്സരത്തില്‍ പങ്കെടുക്കും.
മേയ് അഞ്ചിന് രാത്രി ഒമ്പതിനാണ് പ്രദര്‍ശന മത്സരം. ഒമ്പതു തവണ ദേശീയ ഡബിള്‍സ് ചാന്പ്യനായ രൂപേഷ് കുമാര്‍, എട്ട് തവണ ദേശീയ ഡബിള്‍സ് ചാമ്പ്യനായ സനേവ് തോമസ്, ദേശീയ ജൂനിയര്‍ ഡബിള്‍സ് ചാന്പ്യന്‍ സൂരജ് തുടങ്ങിയവരും മത്സരത്തില്‍ പങ്കെടുക്കാനെത്തും. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 8281415421, 9847457708 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Keywords: Kerala, Kannur, National, badminton, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment