മാങ്ങാട്ടുപറമ്പ്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക വെബാസൈറ്റ് കഴിഞ്ഞദിവസം അജ്ഞാതര്‍ ഹാക്ക് ചെയ്തു. തുടര്‍ന്ന് സൈറ്റില്‍ പ്രവേശിക്കാനാവാതെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ പുതിയ പാസ് വേര്‍ഡ് ഉപയോഗിച്ച് സൈറ്റ് പുന:സ്ഥാപിച്ചു. സര്‍വ്വകലാശാല അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍സെല്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Kerala, Kannur, Website, Kannur university, hake, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment