സി.പി.എം പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു


CPM Flag
ചക്കരക്കല്‍: വായനശാലയില്‍ ഇരിക്കുകയായിരുന്ന സി. പി. എമ്മുകാരെ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. മക്രേരിയിലെ പാറാട്ട് ഹൗസില്‍ നിധിന്‍(22) സഹോദരന്‍ നിധില്‍(19) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇതില്‍ നിധിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി ശ്രീനാരായണ വായനശാലയിലാണ് അക്രമം.

Keywords: Kerala, Chakkarakkal, CPM, Attacked, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post