കണ്ണൂര്‍: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. റെയില്വെസ്റ്റേഷന് പരിസരം, പീതാംബര പാര്‍ക്ക് പരിസരം, മുനീശ്വരന്‍ കോവിലിനുസമീപം എന്നിവടങ്ങളിലാണ് വ്യാഴാഴ്ച രാവിലെ പരിശോധന നടന്നത്. നഗരസഭാ ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ എ.കെ ദാമോദരന്‍, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍മാരായ പി.പി മോഹനന്, എന്‍. പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Ketyowrds: Kannur, Ban, Health, Health inspector, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment