'തൊഴില്‍ കേന്ദ്രത്തിലേക്ക്' കണ്ണൂരില്‍ പ്രദര്‍ശിപ്പിക്കും

 Kerala, Kannur, Entertainment, Film, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കണ്ണൂര്‍: 1948ല്‍ അരങ്ങിലെത്തിയ മലയാളത്തിലെ ആദ്യ സ്ത്രീ നാടകം 'തൊഴില്‍ കേന്ദ്രത്തിലേക്ക്' വെള്ളിത്തിരയില്‍ ഡോക്യുമെന്ററിയായി പുനര്‍ജ്ജനിച്ചുകൊണ്ട് പ്രദര്‍ശനത്തിനെത്തുന്നു. എം.ജി. ശശി സംവിധാനം ചെയ്ത ചിത്രത്തില്‍ ആദ്യകാല നാടക പ്രവര്‍ത്തകനും പുതിയ കലാകാരന്മാരോടൊപ്പം രംഗത്തെത്തുന്നു.

ചേതന ഫിലിം ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. മാര്‍ച്ച് 10ന് വൈകിട്ട് നാലുമണിക്ക് പുതിയതെരു ദേശസേവാ ഹാളില്‍ നടക്കുന്ന പ്രദര്‍ശനത്തിന് ശേഷം സംവിധായകന്‍ എം.ജി. ശശിയുമായി മുഖാമുഖവും ഉണ്ടാകും. കാഴ്ചയുടെ വര്‍ത്തമാനം എന്ന മുഖാമുഖം പരിപാടിയില്‍എഴുത്തുകാരന്‍ എന്‍. സന്തോഷ് കുമാര്‍ സംസാരിക്കും.

Keywords: Kerala, Kannur, Entertainment, Film, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post