റിലീഫ് സെന്റര്‍ അക്രമിച്ചു

Kerala, Vellachal, SKSSF, Attack, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
വെളളച്ചാല്‍: ടൗണില്‍ പ്രവര്‍ത്തിക്കുന്ന എസ്.കെ.എസ്.എസ്.എഫിന്റെ സാന്ത്വന സഹചാരി റിലീഫ് സെന്റര്‍ ഒരു സംഘം അക്രമിച്ചു. ബോര്‍ഡുകള്‍, ഓഫീസിനകത്തെ ഫര്‍ണ്ണിച്ചര്‍ എന്നിവ നശിപ്പിച്ചു. ജീവകാരുണ്യപ്രവര്‍ത്തനം നടത്താനായി ഏതാനുംദിവസം മുമ്പാണ് റിലീഫ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്.

Keywords: Kerala, Vellachal, SKSSF, Attack, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post