പൊലിസ് വാഹനത്തിനോട് സാദൃശ്യമുളള ജീപ്പ്: ഒരാള്‍ കസ്റ്റഡിയില്‍

Kerala, Mattannur, Police, Jeep, Kannur, Malayalam news, Kerala News, International News,
മട്ടന്നൂര്‍: പൊലിസ് വാഹനം പോലെ തോന്നിപ്പിക്കുന്ന ജീപ്പോടിച്ച വെളിയമ്പ്ര സ്വദേശി അബൂബക്കറിനെ മട്ടന്നൂര്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. എസ്.ഐ കെ.വി പ്രമോദിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ജീപ്പ് പിടികൂടിയത്.

ഞായറാഴ്ച്ച രാത്രി പൊലിസ് ജീപ്പിനോട് സാദൃശ്യമുളള ബെലോറ ജീപ്പ് ഓടുന്നുണ്ടെന്ന വിവരം ലഭിച്ചതനുസരിച്ചാണ് പൊലിസ് പരിശോധന നടത്തിയത്. വെളള നിറത്തിലുളള ജീപ്പിനു മുന്നില്‍ പൊലിസ് വാഹനം പോലെ തോന്നിക്കുന്ന തരത്തില്‍ ലൈറ്റും ഘടിപ്പിച്ചിട്ടുണ്ട്.

Keywords: Kerala, Mattannur, Police, Jeep, Kannur, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post