തളിപ്പറമ്പ്: റോഡ് വെട്ടുന്നതിനെ ചൊല്ലിയുളള തര്‍ക്കത്തിനിടെ തോട്ടിക്കല്സ്വദേശി തട്ടിക്കൂട്ടത്തില് അബ്ദുല്ലയുടെ(46) കൈപ്പത്തി പെരുമളാബാദില്വച്ച് വെട്ടിമാറ്റിയ കേസിലെ രണ്ടാം പ്രതികോടതിയില്‍ കീഴടങ്ങി.
ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപത്തെ പി.കെ മുഹമ്മദാണ് തളിപ്പറമ്പ് കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ നേരത്തെ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ 13നാണ് കേസിനാസ്പദമായ സംഭവം.

Keywords: Kerala, Thaliparamba, Arrest, Man, police, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment