അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി

Kerala, Kannur, Medical camp, District labour office, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
അഴീക്കോട്: ജില്ലാ ലേബര്‍ ഓഫീസ് പരിയാരം മെഡിക്കല്‍ കോളേജുമായി സംയുക്തമായി അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അഴീക്കല്‍ പോര്‍ട്ട് ഓഫീസ് പരിസരത്ത് സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്നു വിതരണവും നടത്തി. അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. പവിത്രന്‍ ഉദ്ഘാടനം ചെയ്തു.

റീജ്യണല്‍ ജോ. ലേബര്‍ കമ്മിഷണര്‍ കെ. ശ്രീശന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ ബേബികാസ്‌ട്രോ, വാര്‍ഡ് മെമ്പര്‍ കെ.ഷാദിറ, സുഭാഷ് അയ്യോത്ത്, സത്യന്‍ നരവൂര്‍, അസി.ലേബര്‍ ഓഫീസര്‍ ടി.വി സുരേന്ദ്രന്‍, സുബേദാര്‍ സോമനാഥ ശര്‍മ്മ എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ ഒറീസ, ബീഹാര്‍, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, ആസാം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള അഞ്ഞൂറോളം തൊഴിലാളികള്‍ പങ്കെടുത്തു.

Keywords: Kerala, Kannur, Medical camp, District labour office, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post