കണ്ണൂര്‍: മഹാത്മ ഗാന്ധിക്കു ശേഷം കോണ്‍ഗ്രസിലുണ്ടായിരുന്ന യഥാര്‍ത്ഥ ഗാന്ധിയനായിരുന്നു മൊറാര്‍ജി ദേശായിയെന്ന് ഡോ. സെബാസ്റ്റിയന് പോള്‍ പറഞ്ഞു. മൊറാര്‍ജി ദേശായി ജന്മവാര്ഷികാചാരണം സ്റ്റേഡിയം കോര്‍ണറില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഡോ. സെബാസ്റ്റിയന് പോള്‍ .
പ്രധാനമന്ത്രിയായ കാലം വ്യവസായികളുമായോ കുത്തകകളുമായോ അദ്ദേഹം മറ്റുളള ഭരണാധികാരികളെപ്പോലെ അടുപ്പം പുലര്‍ത്തിയിരുന്നില്ല. തന്റെ കര്‍ക്കശ നിലപാടുകളില്‍ ഉറച്ചുനിന്ന രാഷ്ട്രീയനേതാവായിരുന്നു മൊറാര്‍ജി ദേശായി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് കൂടുതല്‍ കാലം പ്രധാനമന്ത്രിയായി അധികാരത്തില്‍ ഇരിക്കാന്‍ കഴിഞ്ഞില്ലെന്നും സെബാസ്റ്റിയന് പോള്‍ കൂട്ടിച്ചേര്‍ത്തു. പ്രൊഫ. എം. മുഹമ്മദ്, ടി.നിസാര്‍ അഹമ്മദ്, എന്നിവര്‍ പ്രസംഗിച്ചു. കെ. പി ചന്ദ്രാംഗദന്‍ സ്വാഗതവും അഡ്വ. ഇ. രാഘവന് നന്ദിയും പറഞ്ഞു.

Keywords: Kerala, Kannur, Sebastian Paul, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment