മട്ടന്നൂര്‍: മട്ടന്നൂരിലും പരിസരത്തും വൈകിട്ടുണ്ടായ വേനല്‍മഴയിലും ഇടമിന്നലിലും വ്യാപക നാശനഷ്ടം. എളംബാറയില്‍ റോഡരികിലെ മരംകടപുഴകി വീണ് മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. നാട്ടുകാരുടെ സഹായത്തോടെ അഗ്‌നിശമന സേന മരംനീക്കം ചെയ്താണ്ഗതാഗതം പുന:സ്ഥാപിച്ചത്.
നായാട്ടുപാറയില്‍ ഗ്യാസ് ലൈന്‍ നിര്‍മ്മാണ തൊഴിലാളികള്‍ താമസിച്ചിരുന്ന ഷെഡില്‍ മിന്നലേറ്റ് മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഉത്തരേന്ത്യക്കാരായ രമേഷ് കുമാര്‍, ഫില്‍സിംഗ്, ഇന്ദര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചാലാടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kerala, Mattanur, injured, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Keywords: Kerala, Mattanur, injured, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment