ബസപകടത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിനിയും

Manju Balakrishnan Kannur
കണ്ണൂര്‍: ഇടുക്കി രാജാക്കാട്ട് ടൂറിസ്റ്റ് ബസ് കൊക്കയിലേക്കു മറിഞ്ഞ് ഏഴുപേര്‍മരിച്ച ദുരന്തത്തില്‍കണ്ണൂര്‍ സ്വദേശിനിയും. കണ്ണൂര്‍ ആലക്കോട് നടുവില്‍ ഉത്തൂര്‍താഴെ തുണ്ടിയില്‍ സ്വദേശിനി മഞ്ചു ബാലകൃഷ്ണനാണ് (19) മരിച്ചത്.

അമ്മ: സുശീല (പിഗ്മി കലകഷന്‍ ഏജന്റ്, നടുവില്‍ സര്‍വീസ് സഹകരണ ബാങ്ക്). ബാലകൃഷണന്‍ നടുവില്‍സിന്‍ഡിക്കേറ്റ് ബാങ്ക്,പിഗ്മി കലകഷന്‍ ഏജന്റാണ്. സിഞ്ചുവാണ് ഏകസഹോദരി.

Keywords: Kerala, Kannur, Idukki, Rajakat, Bus Accident, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post