അഞ്ചരക്കണ്ടി: ഉച്ചഭക്ഷണം കഴിക്കാനായി റെയില്വെപാളം മുറിച്ചു കടന്നു പോകുമ്പോള്‍ നിര്‍മ്മാണ തൊഴിലാളി ട്രെയിന്‍ എന്ജിന് തട്ടി മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് എടക്കാട് നടാല്‍ ഗെയ്റ്റിനു സമീപമാണ് അപകടം. അഞ്ചരക്കണ്ടി മുരിങ്ങേരിയിലെ മുരിക്കാല്‍ സദാനന്ദ(55)നാണ് മരിച്ചത്.
റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടെ എന്‍ജിനിടിച്ച് ഗുരുതരമായി പരിക്കേറ്റ സദാനന്ദന് തത്ക്ഷണം മരിച്ചു.
ഭാര്യ: ഇന്ദിര. മക്കള്‍: ശ്രുതി, ഷിബിന്‍. മരുമകന്: രതീശന്. സഹോദരങ്ങള്‍: സരസചന്ദ്രന്‍, പ്രകാശന്, സുഷമ, വസന്ത.

Keywords: Kerala, Kannur, Obituary, Train accident, Worker, Hit, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment