ചപ്പാരപ്പടവ്: റോഡ് തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസി വെട്ടിമാറ്റിയ പെരുമളാബാദിലെ തട്ടിക്കൂട്ടത്തില് അബ്ദുളളയുടെ(45) കൈപ്പത്തി തുന്നിച്ചേര്‍ക്കാനുളള ശ്രമം പരാജയപ്പെട്ടു. ചലനശേഷി വീണ്ടെടുക്കാത്തതിനെ തുടര്‍ന്ന് കൈപ്പത്തി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ കേളന്റകത്ത് തോണി അബ്ദുല്ല, മകന് മമ്മു എന്നിവര്‍ റിമാന്‍ഡിലാണ്. മംഗലാപുരം എ.ജെ ആശുപത്രിയിലെ ഡോക്ടര്മാര്മൈക്രോവസ്കുലര് സര്‍ജറിയിലൂടെ അക്രമം നടന്ന കഴിഞ്ഞ 13ന് തന്നെ കൈപ്പത്തി തുന്നിച്ചേര്‍ത്തുവെങ്കിലും ചലനശേഷി വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല.

Keywords: Kerala, Kannur, Chapparadav, road, hand, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment