പ്രകൃതിവിരുദ്ധ പീഡനം നടന്ന മില്ലിന് തീവെച്ചു

പയ്യന്നൂര്‍ : പെരിങ്ങോം അരവഞ്ചാലില്‍ ഫ്‌ളവര്‍മില്‍ അടിച്ച് തകര്‍ക്കുകയും തീയിടുകയും ചെയ്തു. തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അക്രമമുണ്ടായത്. അരവഞ്ചാലില്‍ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത് ഈ മില്ലിനടുത്ത് വെച്ചാണെന്ന് ആരോപണമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് മില്ലിന് നേരെ അക്രമമുണ്ടായതത്രെ. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post