വളപട്ടണം: അഴീക്കോട് നിയോജക മണ്ഡലം മുസ്ലിം ലീഗ് കൗണ്‍സില്‍ യോഗം പ്രസിഡണ്ടായി ടി.സൈഫുദ്ദീനെയും സെക്രട്ടറിയായി കെ.വി.ഹാരിസിനെയും തെരഞ്ഞെടുത്തു. കെ.എം.സി മുഹമ്മദ് കുഞ്ഞിയാണ് ട്രഷറര്‍. ടി.കെ.ഹുസൈന്, സി.എച്ച്. അബ്ദുല്‍ സലാം (വൈസ്.പ്രസി) നൗഷാദ് പൂതപ്പാറ, കെ.പി.മുസ്തഫ (ജോ.സെക്രട്ടറിമാര്‍)
റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അഡ്വ.പി.വി.സൈനുദ്ദീന്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജില്ലാ ലീഗ് ഭാരവാഹികളായ വി.പി.വമ്പന്‍, അഡ്വ. എസ്.മുഹമ്മദ്, അഡ്വ.കെ.എ.ലത്തീഫ് പ്രസംഗിച്ചു.കെ.ടി.അബ്ദുള്ള ഹാജി സ്വാഗതവും കെ.വി.ഹാരിസ് നന്ദിയും പറഞ്ഞു.

Post a Comment