ആലക്കോട്: ആലക്കോട് ടൗണിലെ ടാക്സി സ്റ്റാന്റില്‍ പൈപ്പ് പൊട്ടിയൊഴുകുന്നത് ജീപ്പ് ഡ്രൈവര്‍മാരെയും കാല്‍നടയാത്രക്കാരെയും ദുരിതത്തിലാഴ്ത്തുന്നു. വാട്ടര്‍ അതോറററിയുടെ ജല വിതരണ പൈപ്പാണ് ടാറിംഗ് റോഡില്‍ പൊട്ടിയത്. ഇതോടെ ജീപ്പ് സ്റ്റാന്റും പരിസരത്തെ റോഡുമെല്ലാം ചെളിക്കുളമായി മാറിയിരിക്കുകയാണ്. ചെളിയില്‍ ചവിട്ടി നടക്കേണ്ട അവസ്ഥയിലാണ് ഡ്രൈവര്‍മാരും നാട്ടുകാരും. പൈപ്പ് ലൈന്‍ നന്നാക്കാനുളള ഒരു നടപടി സ്വീകരിക്കാത്ത അധികൃതര്‍ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

Post a Comment