പൊളളലേററ ഹോട്ടല്‍ തൊഴിലാളി തൊഴിലാളി മരിച്ചു

പരിയാരം: ഹോട്ടലില്‍ നിന്ന് പൊളളലേററ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ പയ്യന്നൂര്‍ ഭാരത് ഹോട്ടലില്‍ വെച്ച് ഗുരുതരമായി പൊളളലേററ പെരുന്തട്ടയിലെ ഒ.കെ. പത്മനാഭന്‍ (40) ആണ്‌വെളളിയാഴ്ച പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ച്. ഭാര്യ: ഷൈമ, മക്കള്‍: പ്രത്യൂഷ്, ആദില്‍,. സഹോദരങ്ങള്‍: തമ്പാന്‍, വസന്ത, ഉഷ,

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post