കണ്ണൂര്‍: മുസ്ലിംലീഗ് നേതാവ് ഇ.അഹമ്മദിന്റെ കോലം കത്തിക്കുകയും ഓഫീസില്‍ കയറി പ്രകോപനമുണ്ടാക്കുകയും ചെയ്തവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ജില്ലാ മുസ്ലിംലീഗ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
പാര്‍ട്ടിവിരുദ്ധരുടെ കൈയിലെ കളിപ്പാവയായി മാറുന്നവരുടെ ഇത്തരം ഹീനപ്രവര്‍ത്തനങ്ങള്‍ മുസ്ലിംലീഗിന്റെ സംസ്കാരത്തിന് യോജിച്ചതല്ലെന്ന് യോഗം അഭിപ്രായപ്പെട്ടു.
വി.കെ.അബ്ദുള്‍ഖാദര്‍ മൗലവി അധ്യക്ഷനായി. കെ.എം.സൂപ്പി, ബി.പി.ഫാറൂഖ്, അഡ്വ. എസ്.മുഹമ്മദ്, മുഹമ്മദ് മുണ്ടേരി, അഡ്വ. പി.വി.സൈനുദ്ദീന്‍, അഡ്വ. കെ.എ.ലത്തീഫ്, പെരിങ്ങോം മുസ്തഫ, വി.പി.വമ്പന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment