കണ്ണൂര്‍: കേരളത്തിലെ പാഠ്യപദ്ധതി മാറ്റുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച ഡോ.അബ്ദുല്‍ അസീസ് കമ്മിറ്റി റിപോര്‍ട്ട് അശാസ്ത്രീയവും അക്കാദമിക് സത്യസന്ധത പുലര്‍ത്താത്തതുമാണെന്ന് പരിഷത്ത് ആരോപിച്ചു.
പരിഷത്ത് ഭവനില്‍ നടന്ന സംവാദത്തില്‍ ഒ.എം ശങ്കരന് വിഷയം അവതരിപ്പിച്ചു. എന്‍.ബാലകൃഷ്ണന്, എന്‍. തമ്പാന്, ജയകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ഡോ. സി.രാമകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. പരിപാടിയില്‍ സംസ്ഥാന അധ്യാപക അവാര്‍ഡു നേടിയ രാജേഷിനെ അനുമോദിച്ചു. പി.കെ. മധുസൂദനന് സ്വാഗതവും കെ.ആര്. അശോകന് നന്ദിയും പറഞ്ഞു.
Keywords: Kannur, Kerala, Dr. Abdul Azeez, Report, O.M.Shankaran, K.R.Ashokan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق