യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

Kerala, Kannur, Train, Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
കണ്ണൂര്‍: യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പന്നേന്‍പാറ റെയില്‍വെ ഗേറ്റിനടുത്ത് ഏകദേശം 35 വയസു പ്രായം തോന്നിക്കുന്ന ജഡമാണ് കണ്ടെത്തിയത്. സാരിയും ബ്‌ളൗസുമാണ് വേഷം. ടൗണ്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

Keywords: Kerala, Kannur, Train, Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post