ശ്രീകണ്ഠാപുരം: ചെങ്കല്‍തൊഴിലാളിയായ യുവാവിനെ വീടിനു സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേടിച്ചേരിയിലെ വിനോദ് സദനില്‍ ബിജുകുമാറാ(31)ണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരന്‍ വിനോദ്കുമാര്‍.
Keywords: Kerala, Kannur, Shrikandapuram, Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment