
ചെങ്ങളായിലെ ഗഫൂര്‍, അബൂബക്കര്‍, ലോകേഷ്, ജോഷി എന്നിവര്‍ക്കാണ് പരിക്കേററത്. ഇവരെ തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച് രാത്രി പത്തേകാലിനാണ് അപകടം. അരിമ്പ്രയിലെ കെ. പി റഫീഖിന്റെ ഉടമസ്ഥതയിലുളളതാണ് കെട്ടിടം.
Keywords: Kerala, Shrikandapuram, Buliding, Injured, workers, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
إرسال تعليق