തലശേരി: കഴിഞ്ഞ ആഗസ്ത് 13ന് മുബൈ കടല്‍തീരത്ത് ഐ.എന്‍.എസ് സിന്ധുരാജെന്ന മുങ്ങിക്കപ്പല്‍ തീപിടിച്ച് മരിച്ച തലശേരി കൊളശേരി സ്വദേശി വികാസിന് നാവിക സേനയുടെ അന്ത്യാജ്ഞലി. ഒന്നരമാസത്തിനു ശേഷമാണ് നാവിക സേന വികാസിന്റെ മരണം സ്ഥിതീകരിച്ചത്.
ഇതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച വൈകുന്നേരം നാവികസേനയുടെ ഡല്‍ഹി ആസ്ഥാനത്തിലെ ലെഫ്. കേണല്‍ കെ.സുധീഷിന്റെ നേതൃത്വത്തില്‍ ഏഴിമലയിലെ നാവികസേനാംഗങ്ങള്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ വികാസിന്റെ ഫോട്ടോവെച്ച താത്കാലിക സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും പുഷ്പ ചക്രമര്‍പ്പിക്കുകയും ചെയ്തു.
വികാസിന്റെ മാതാപിതാക്കളായ കൃഷ്ണദാസിനും വത്സലയ്ക്കും വികാസിന്റെതെന്ന് കരുതുന്ന വസ്ത്രങ്ങളും സാധനങ്ങളും നേവി കൈമാറി. കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എ, പി.കെ കൃഷ്ണദാസ്,വി. എ നാരായണന്‍ തുടങ്ങിയവരും നൂറുകണക്കിന് നാട്ടുകാരും അന്തിമോചാരചടങ്ങില്‍ പങ്കെടുത്തു.

Keywords: Kerala, Kannur, Vikash, Navi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق