ചാലാട്: വീടിന്റെ മതില് വീണ്ടും തകര്‍ത്ത സംഭവത്തില്‍ 12പേര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു. വീട്ടുടമ പൊലീസിനു നല്കിയ വീഡിയോദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ചാണ് കേസെടുത്തിരിക്കുന്നത്. മതില് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ വീട്ടുടമ സ്ഥാപിച്ച രഹസ്യക്യാമറയില്‍ പതിഞ്ഞിരുന്നു.
ഇവര്‍ക്കായി വീടുകളില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും ആരെയും പിടികൂടാനായില്ള. ചാലാട് പന്നേന്‍പാറ റോഡില്‍ ദിനേശ് അമ്പര്മാര്ട്ടിനു സമീപത്തെ സരോജിനി നിവാസില്‍ ജനാര്‍ദ്ദനന്റെ വീട്ടുമതിലാണ് കഴിഞ്ഞ ഞായറാഴ്ച അര്‍ദ്ധരാത്രി ഒരു സംഘം തകര്‍ത്തത്. മകനു വേണ്ടി ജനാര്ദ്ദനന് നിര്‍മ്മിച്ച വീടിനു നേരെയായിരുന്നു അക്രമം.
ഇതിനു മുമ്പും ഈവീടിന്റെ മതില് തകര്‍ത്തിരുന്നു. ചാലാട് റോഡ് വികസന സമിതിയുടെ നേതൃത്വത്തിലാണ് വീട്ടുമതില്‍ തകര്‍ത്തതെന്ന് ജനാര്ദ്ദനന് പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ചാലാട് റോഡ് വികസനത്തിന്റെ പേരില്‍ ആറുമാസം മുമ്പും ഈ വീട്ടുമതിലിനു നേരെ അക്രമം നടന്നിരുന്നു.

Keywords: Kerala, Kannur, Chalad, House, wall, case, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق