ഗവ.ആയുര്‍വേദ ആശുപത്രിയിലെ മരുന്നുമുറിയില്‍ തീപിടിത്തം

തോട്ടട: ഗവ.ആയുര്‍വേദ ആശുപത്രിയിലെ മരുന്നുമുറിയില്‍ തീപിടിത്തം. ആയിരക്കണക്കിന് രൂപയുളള മരുന്നുകള്‍ കത്തിനശിച്ചു. മരുന്നുസൂക്ഷിച്ചുവരുന്ന മുറിയില്‍ നിന്നു തീയും പുകയും ഉയരുന്നതുകണ്ട നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു.

മുറിയില്‍ സൂക്ഷിച്ച മരുന്നുകള്‍ കത്തി നശിച്ചു. കണ്ണൂരില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് സംഘം തീയണച്ചു.
Fire

Keywords: Kerala, Kannur, Thottada, Fire, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم