തളിപ്പറമ്പ്: കൊട്ടില നൂറുല്‍ ഇസ്ലാംമദ്രസയുടെ ഓഫീസും നമസ്കാര ഹാളും കത്തിച്ച സംഭവത്തില്‍ പ്രതികളെ രക്ഷിക്കുന്നതിന് പൊലീസ് നടത്തുന്ന നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പൊ് സി.പി.എം തളിപ്പറമ്പ് ഡി.വൈ. എസ്. പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
ജില്ലാസെക്രട്ടറി പി.ജയരാജന് ഉദ്ഘാടനം ചെയ്തു. എം.വി ഗോവിന്ദന്, ജയിംസ് മാത്യു എം. എല്‍. എ, കെ.പി സഹദേവന്, കെ. എം ജോസഫ്, എ. എന്‍ ഷംസീര്‍, എം. പ്രകാശന്, കെ.പത്മനാഭന്, എം.സുരേന്ദ്രന്, പി.വാസുദേവന്‍, വാടി രവി, കെ.കുഞ്ഞപ്പ, കെ. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. ഡി.വൈ. എസ്.പി ഓഫീസിനു സമീപംവച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞു. സി. ഐമാരായ എ.വി ജോണ്‍, ജോഷി ജോസ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.

Keywords: Kerala, Thaliparamba, CPM, DYSP Office, March, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
إرسال تعليق