മട്ടന്നൂര്‍: പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് പിഞ്ചുകുഞ്ഞ് മരിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്പതു മണിയോടെ ഉളിയില്‍ വായക്കാലി പാലത്തില്‍വച്ചാണ് അപകടം. ഉളിയിലെ ശ്രീജിത്ത് മനീഷ ദമ്പതികളുടെ പത്തുമാസം പ്രായമുളള മകനാണ് മരിച്ചത്.
ഇരിട്ടിയില്‍ നിന്നും ഉളിയിലേക്ക് വരുന്നതിനിടെ വായക്കാലി പാലംകയറിയപ്പോള് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിയുകയായിരുന്നു. മനീഷയുടെകൈയിലുണ്ടായിരുന്ന കുഞ്ഞ് വീഴ്ചയുടെ ആഘാതത്തില്‍ തോട്ടിലെ ശക്തമായ ഒഴുക്കില്‍ ഒലിച്ചുപോയി. ഏറെനേരെത്തെ തിരിച്ചിലിനൊടുവിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഓടിക്കൂടിയെത്തിയ നാട്ടുകാര്‍ ഓട്ടോറിക്ഷ െ്രെഡവറെയും ദമ്പതികളെയും തോട്ടില്‍ നിന്നും കരയ്ക്കുകയറ്റി. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.

Keywords: Kerala, Mattannur, Auto rickshaw, Child, Baby, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق