കണ്ണൂര്‍: ദീനുല്‍ ഇസ്ലാം സഭ സ്‌കൂളിന് സമീപം റോഡരികില്‍ പൈപ്പ് ബോംബുകള്‍ വെച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മൂന്നാം പ്രതി അറസ്റ്റില്‍. മരക്കാര്‍ക്കണ്ടി വേലിക്കകത്തെ വീട്ടില്‍ മഹ്‌റൂഫിനെ(33)യാണ് അറസ്റ്റു ചെയ്തതത്.
2008 ലെ നോമ്പുകാലത്താണ് കേസിനാസ്പദമായ സംഭവം. നോമ്പുകാലത്ത് രാത്രിയില്‍ തായത്തെരുറോഡില്‍
നടത്താറുളള ഫാസ്റ്റ് ഫുഡ് കടകള്‍ നിര്‍ത്തലാക്കുന്നതിന് സ്‌ഫോടനം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബോംബുകള്‍വെച്ചത്.തീവ്രവാദകേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തടിയന്റെവിട നസീര്‍, സര്‍ഫ്രാസ് നവാസ് എന്നിവരാണ് ഈ കേസിലെ ഒന്നും രണ്ടും പ്രതികള്‍. സംഭവത്തിനു ശേഷം ഗള്‍ഫിലേക്ക്കടന്ന മഹ് റൂഫ് കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്.
സിറ്റി സി. ഐ രത്‌നകുമാര്‍, എസ്. ഐ എന്‍. ഒ സിബി എന്നിവര്‍ രഹസ്യമായി നടത്തിയ റെയ്ഡിലാണ് ഞായറാഴ്ച വൈകിട്ട് പ്രതി പിടിയിലാവുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: Kerala, Kannur, Pipe bomb, case, arrest, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق