കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് സംഘടനാതിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ വിശാല ഐ ഗ്രൂപ്പിന് മുന്‍തൂക്കം. ഇന്നലെ പര്യവസാനിച്ച തിരഞ്ഞെടുപ്പില്‍ ആകെയുളള 58 മണ്ഡലങ്ങളില്‍ 36 എണ്ണം ഐ ഗ്രൂപ്പ് നേടി. ഇതില്‍ വിശാല ഐ ഗ്രൂപ്പിലെ മൂന്നാം ഗ്രൂപ്പ് കരസ്ഥമാക്കി.
18മണ്ഡലങ്ങളില്‍ എ ഗ്രൂപ്പ് ജയിച്ചപ്പോള്‍ രണ്ടു മണ്ഡലത്തില്‍ സമവായത്തിലൂടെസ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തു. ആകെ 2900 സ്ഥാനങ്ങളിലേക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 1700 ഐ ഗ്രൂപ്പും 1200 എ ഗ്രൂപ്പും നേടി.
സംഘടനാതിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പലയിടങ്ങളിലും യൂത്ത് കോണ്‍ഗ്രസുകാര്‍ ചേരിതിരിഞ്ഞ് വാക്കേറ്റവും കൈയാങ്കളിയും നടന്നു. ഇതുകാരണം പലയിടങ്ങളിലും തിരഞ്ഞെടുപ്പ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. പോലീസ് ഇടപെട്ടാണ് അക്രമാസക്തരായ പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്.
Related News: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം
Keywords: Kerala, Youth congress election: I group leads, Kannur, Kannur, Kerala, Mattannur, CI, Chavashery, Election, Group, Clash during youth congress election

إرسال تعليق