കണ്ണൂര്‍: മന്ത്രി കെ.ബി ഗണേഷ് കുമാര്‍ രാജിവച്ചതിനു പിന്നാലെ അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാവ് പെന്ഷന് അംഗത്വം രാജിവച്ചു. കേരള കോണ്‍ഗ്രസ് ബി. നേതാവും കേരള സ്റ്റേറ്റ് സര്‍ക്കസ് പെന്ഷന് കമ്മിറ്റി അംഗവുമായ രാമദാസ് കതിരൂരാണ് രാജിവച്ചത്.
പെന്ഷന് കമ്മിറ്റി ഡയറക്ടറായ കായിക വകുപ്പ് സെക്രട്ടറി അമിത് മല്ലിക്കിന് അദ്ദേഹം ചൊവ്വാഴ്ച രാവിലെ രാജി കൈമാറി. കെ.ബി ഗണേഷ്കുമാറില്ലാത്ത സര്‍ക്കാരില്‍ അദ്ദേഹം നല്കിയ ഔദ്യോഗിക പദവിയില്‍ തുടരാന്‍ താത്പര്യമില്ലെന്നും ഗണേഷ് കുമാറിനൊപ്പം ഉറച്ചു നില്‍ക്കുമെന്നും രാംദാസ് കതിരൂര്‍ പറഞ്ഞു.
Keywords: Kerala, Kannur, Ganesh Kumar, Minister, pension committee, PA, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

إرسال تعليق