കണ്ണൂര്‍: ഹഡ്‌കോയ്ക്ക് അനുകൂലമായി ഇപ്പോഴുണ്ടായിരിക്കുന്ന ട്രൈബൂണല്‍ വിധിക്കെതിരെ നിയമ വിദഗ്ധരുമായി ആലോചിച്ച് അപ്പീല്‍ നല്‍കുമെന്ന് ഭരണസമിതി ചെയര്‍മാന്‍ എം വി ജയരാജന്‍ പറഞ്ഞു.
ഇപ്പോഴുണ്ടായ കടം കോളജ് തുടങ്ങുമ്പോള്‍ എം വി രാഘവനും കൂട്ടരും എടുത്തതാണ്. അതിനാല്‍ നിലവിലുള്ള ഭരണ സമിതിക്ക് അതില്‍ ഉത്തരവാദിത്വമില്ല. പരിയാരം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുപ്പ് നടത്തുന്നതായാണ് അറിവ്. അതിനാല്‍ പുതിയ സംഭവ വികാസങ്ങളെ കുറിച്ച് സര്‍ക്കാരുമായും കൂടിയാലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related news:
പരിയാരം മെഡിക്കല്‍ കോളജിന് ഹഡ്‌കോയുടെ ജപ്തി ഭീഷണി
Keywords: Kannur, Kerala, MV Jayarajan to file appeal, Pariyaram, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق