കണ്ണൂര്‍: തടവുകാരുടെ മനുഷ്യാവകാശ സംരക്ഷണത്തിനായി വധശിക്ഷാവിരുദ്ധ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റിന് മുന്നില്‍ സത്യാഗ്രഹ വേദി മനുഷ്യാവകാശ കൂട്ടായ്മ സംഘടിപ്പിച്ചു. കെ.കെ. കൊച്ച് ഉദ്ഘാടനം ചെയ്തു. കെ. രാജ്‌മോഹന്‍, കെ. രാമചന്ദ്രന്‍, എം. സുല്‍ഫത്ത്, പപ്പന്‍ തായക്കര, ടി. പുരുഷോത്തമന്‍, ദിലീപ് രാജ്, നോബിള്‍ എം. പൈകട, പ്രൊഫ. എം. മുഹമ്മദ്, അഡ്വ. പി.എ. പൗരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കലാസാഹിത്യ ആവിഷ്‌കാരങ്ങള്‍ പരിപാടി എബി എന്‍. ജോസഫ് ചിത്രംവരച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. തടവില്‍ കഴിയുന്ന മഅ്ദനിയുടെ ചിത്രമാണ് എബി എന്‍. ജോസഫ് വരച്ചത്. എ.സി. ശ്രീഹരി, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, കല്‍പ്പറ്റ നാരായണന്‍, വി.വി. ഷാജു, ജനാര്‍ദ്ദനന്‍ കാലായി, പ്രകാശന്‍ കുന്നരു, എന്‍. പ്രഭാകരന്‍, കെ.സി. ഉമേഷ് ബാബു, വി.എസ്. അനില്‍കുമാര്‍, അശോകന്‍ കന്പില്‍, പി. രാമചന്ദ്രന്‍, കെ.ടി. ബാബുരാജ്, കരുണാകരന്‍ പുതുശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു.
തടവുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. വൈകിട്ട് പയ്യന്നൂര്‍ കൃഷ്ണമണി മാരാരുടെ സോപാനസംഗീതവും കെ.പി. ശശിയുടെ ഫാബ്രിക്കേറ്റഡ് ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടന്നു.

Keywords: Kerala, Kannur, Collectorate, Jail, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق