മട്ടന്നൂര്‍: പോപ്പുലര്‍ഫ്രണ്ട് ജില്ലാനേതാവിന്റെ വീടിനു നേരെ പടക്കമെറിഞ്ഞു. ഉളിയില്‍ പാലത്തിനു സമീപം താമസിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാസെക്രട്ടറി സി. എം നസീറിന്റെ വീടിനു നേരെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് പടക്കമെറിഞ്ഞത്.
ശബ്ദം കേട്ട് വീട്ടുകാര്‍ ഉണരുമ്പോഴെക്കും പടക്കമെറിഞ്ഞവര്‍ രക്ഷപ്പെട്ടിരുന്നു. നസീറിന്റെ പരാതിയില്‍ മട്ടന്നൂര്‍ പൊലിസ് കേസെടുത്തു.
Keywords: Kerala, Kannur, Popular front, house, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق