പരിയാരം: പിലാത്തറ ദേശീയപാതയില്‍ ടൂറിസ്റ്റ് ബസും സ്വകാര്യബസും കൂട്ടിയിടിച്ച് നാല്‍പതു പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ എട്ടരയ്ക്കാണ് അപകടം. മുംബൈയില്‍ നിന്ന് വരികയായിരുന്ന അക്ബര്‍ ട്രാവല്‍സിന്റെ ബസും പയ്യന്നൂരില്‍ നിന്നു പഴയങ്ങാടിയിലേക്ക് പോവുകയായിരുന്ന വിഘ് നേശ്വര ബസുമാണ് കൂട്ടിയിടിച്ചത്. പിലാത്തറ സ്റ്റാന്‍ഡില്‍ നിന്നും ദേശീയപാതയിലേക്ക് കയറുകയായിരുന്ന വിഘ് നേശ്വരബസുമാണ് അപകടത്തില്‍പ്പെട്ടത്.
പിലാത്തറ സ്റ്റാന്‍ഡില്‍ നിന്നും ദേശീയപാതയിലേക്ക് കയറുകയായിരുന്ന വിഘ് നേശ്വര ബസില്‍ അക്ബര്‍ ട്രാവല്‍സിന്റെ ബസിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വിഘ് നേശ്വര ബസ് റോഡരികിലേക്ക് തെന്നി നീങ്ങി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു.
ഇരുബസുകളിലുളളവര്‍ക്കു പരിക്കേറ്റു. ആരുടെയും പരിക്ക്ഗുരുതരമല്ല. പരിക്കേറ്റവരെ പരിയാ്ം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുളളവര്‍: പുറച്ചേരിയിലെ ശ്രീജിത്ത്(32)റോസ(46) കരുവാരക്കുണ്ടിലെ യൂസഫ്(28) കാസര്‍കോട്ടെ ഗോപാലന്‍(51) അടുത്തിലയിലെ കുഞ്ഞിരാമന്‍(70) ചാമിഷ്(26) തൃശൂരിലെ വി. രാവു(45) വിപിന്‍(27) വടകരയിലെ ഗോപാലന്‍(54) പേരാമ്പ്രയിലെ ആയിഷ(46), വര്‍ക്കല സ്വദേശി അനസ്(37) തായിനേരിയിലെ അനില്‍കുമാര്‍(32) പയ്യന്നൂരിലെ സുധീഷ്(29) കുഞ്ഞാമിന(50) ബിന്ദു(30) കുഞ്ഞിമംഗലത്തെ ദേവു(54) പറവൂരിലെ ശാലിനി(48) പാണപ്പുഴയിലെ വിനീഷ്(18) ചെറുതാഴെത്തെ പാഞ്ചാലി(60) ഇന്ദിര(39) ഏര്യത്തെ തമ്പായി(62) പിലാത്തറയിലെ സ്‌റ്റെല്ല(47) പുഷ്പവല്ലി(42) സുബിന(19) ഇരിങ്ങാലക്കുടയിലെ ലക്ഷ്മി(9) വൈശാഖ്(14) അമ്പിളി(35) താവത്തെ സജിദ(26) തിരുമേനിയിലെ ബിന്‍ഷ പ്രിന്‍സ്(19) ചാലാട്ടെ മനീഷ്(33), ഫല്‍ഗുനന്‍(36) ബന്തിയടുക്കയിലെ ഗോപാലന്‍(51) ബസ് കണ്ടക്ടര്‍ ബൈജു. മറ്റുളളവരെ പ്രഥമശ്രുശ്രൂഷ നല്‍കി വിട്ടയച്ചു.

Keywords: Kerala, Kannur, Bus accident, Injured, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق