കണ്ണൂര്‍: ഗ്രന്ഥശാലാ സംഘത്തിന്റെ വെബ് സൈറ്റ് പ്രവര്‍ത്തനം തുടങ്ങി. ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂനിവേഴ്‌സിറ്റി മുന്‍ പ്രൊ. വൈസ് ചാന്‍സലര്‍ കെ ആര്‍ ശ്‌റീവല്‍സലന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഗ്രന്ഥശാലകളുടെ വിവരങ്ങള്‍ ഉള്‍കൊള്ളിച്ചു കൊണ്ടാണ് വെബ്ബ്‌സൈറ്റ് തയ്യാറാക്കിയിട്ടുള്ളത്.
കണ്ണൂരിലെ യാഗ സൊല്യൂഷന്‍സാണ് വെബ്ബ്‌സൈറ്റ് തയ്യാറാക്കിയത്. ലൈബ്രറികള്‍ കമ്പ്യൂട്ടര്‍വത്കക്രണത്തിന്റെ ഭാഗമായുള്ള സോഫ്റ്റ്‌വെയര്‍ പരിശീലനവും നടന്നു.
ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കവിയൂര്‍ രാജഗോപാലന്‍ അധ്യക്ഷനായി. അഴീക്കോട് സോപാനം ട്രസ്റ്റിന്റെ സാഹിത്യ പ്രതി' പുരസ്‌കാരം നേടിയ ഇ പി ആര്‍ വേശാലയെ അനുമോദിച്ചു. ഇ പി ദാമോദരന്‍ സംസാരിച്ചു. ചിന്‍ടെക് ലൈബ്രേറിയന്‍ എം പി പ്രശാന്ത്, ഇ വി അനീഷ്‌കുമാര്‍, കനീഷ് എന്നിവര്‍ ക്ലാസെടുത്തു. പി കെ ബൈജു സ്വാഗതവും എം മോഹനന്‍ നന്ദിയും പറഞ്ഞു.

Keywords: Kerala, Kannur, Library, Website, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق