കണ്ണൂര്‍: കെ.എസ്.ആര്.ടി.സി കണ്ണൂര്‍ ഡിപ്പോയില്‍ മദ്യസത്കാരം നടത്തിയ മൂന്ന് ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം. സീനിയര്‍ സൂപ്രണ്ടിനെ ചിറ്റൂരിലെക്കും ക്ലര്‍ക്കുമാരില്‍ ഒരാളെ മാനന്തവാടിയിലേക്കും മറ്റൊരാളെ കാസര്കോട്ടെക്കുമാണ് സ്ഥലംമാറ്റിയത്.
കഴിഞ്ഞ ഫെബ്രുവരി 12ന് രാത്രി എട്ടരയ്ക്കാണ് ജോലിയില്‍ സ്ഥിരംനിയമനം ലഭിച്ചതുമായി ബന്ധപ്പെട്ട് കെ. എസ്. ആര്.ടി.സി കണ്ണൂര്‍ ഡിപ്പോയില്‍ മദ്യസത്കാരം നടത്തിയത്. രഹസ്യവിവരം ലഭിച്ചതനുസരിച്ച് എത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥരെത്തിയെങ്കിലും ജീവനക്കാര്‍ കടന്നുകളയുകയായിരുന്നു.

Keywords: Kerala, Kannur, KSRTC, transfer, worker, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق