തീപൊളളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Kerala, Kannur, Fair, Women, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കണ്ണൂര്‍: മണ്ണെണ്ണ സ്റ്റൗവില്‍ നിന്ന് അബദ്ധത്തില്‍ തീപൊളളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തയ്യിലിലെ കൊയിലാണ്ടി വിനോദിനി(52)യാണ് തിങ്കളാഴ്ച രാവിലെ പരിയാരം മെഡിക്കല്‍ കോളജില്‍ മരിച്ചത്. കഴിഞ്ഞ ഒമ്പതിന് സ്റ്റൗവില്‍ മണ്ണെണ്ണ നിറയ്ക്കുന്നതിനിടെ വസ്ത്രത്തില്‍ മറിഞ്ഞ് തീപിടിച്ചാണ് അപകടമുണ്ടായത്.

മത്സ്യതൊഴിലാളിയായ സുരേന്ദ്രനാണ് ഭര്‍ത്താവ്. മക്കള്‍: സുഭാഷിണി, സുമലത, സുപ്രഭ. മരുമക്കള്‍: രഞ്ജിത്ത്, സൂര്യമണി, വിനോദ്.

Keywords: Kerala, Kannur, Fair, Women, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم