മട്ടന്നൂര്‍: കീഴല്ലൂര്‍ പഞ്ചായത്തിലെ കാനാട് നല്ലാണി പ്രദേശത്ത് അജ്ഞാതസംഘത്തെ തമ്പടിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് ബുധനാഴ്ച പരിശോധന നടത്തി. മാവോയിസ്റ്റു സംഘം ഇവിടെ ക്യാമ്പ് ചെയ്യുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് മട്ടന്നൂര്‍ പൊലീസ് വനം അരിച്ചുപെറുക്കിയത്. എന്നാല്‍ മണിക്കൂറുകള്‍ നീണ്ട പരിശോധനയില്‍ ആരെയും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
കുറച്ച് ദിവസങ്ങളിലാണ് കാട്ടിനുളളില്‍ വെളിച്ചവും സംഘമായി സഞ്ചരിക്കുന്ന നാലുപേരെയും നാട്ടുകാര്‍ കണ്ടത്. അണയാതെ വെളിച്ചം കണ്ടതിനെ തുടര്‍ന്നാണ് മട്ടന്നൂര്‍ പൊലീസില്‍ വിവരമറിയിച്ചത്. നാട്ടുകാരും പൊലീസുകാരുമടങ്ങുന്ന നൂറ്റി അമ്പതോളം പേര് തിരച്ചില്‍ നടത്തിയെങ്കിലും മാവോയിസ്റ്റുകളെന്ന് സംശയിക്കുന്ന സംഘത്തെ കണ്ടെത്താനായില്ല.

Keywords: Mattannor, Kerala, Kannur, Kezhalloor, Police, Kanad, Search, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق