ഇരിട്ടി: വിസതട്ടിപ്പ് കേസിലെ പ്രതിയെ ഇരിട്ടി പോലീസ് അറസ്റ്റ്‌ചെയ്തു. ഏററുമാനൂര്‍ സ്വദേശി ജസ്റ്റിന്‍ തോമസിനെ(45)യാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം ഇരിട്ടിക്കടുത്ത മാടത്തില്‍ സ്വദേശിനി ആനിയമ്മ ഫ്രാന്‍സിസില്‍ നിന്നും മകള്‍ക്ക് ലണ്ടനിലേക്ക് നഴ്‌സിംഗ് ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് വിസക്ക് രണ്ട് ലക്ഷം രൂപ വാങ്ങിയെന്നും എന്നാല്‍ വിസ നണ്‍കിയില്ലെന്ന്മാത്രമല്ല പണവും തിരിച്ചു നല്‍കികിയില്ല.
തുടര്‍ന്നാണ് ആനിയമ്മ ഇരിട്ടി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് അന്വേഷണത്തില്‍ ജസ്റ്റിന്‍ നിരവധി തട്ടിപ്പുകേസുകളിള്‍ പ്രതിയാണെന്നും ഇപ്പോള്‍ മൂവാററുപുഴ സബ്ജയിലില്‍ റിമാന്റിലാണെന്നും ഇരട്ടി പോലീസിന് വിവരം ലഭിച്ചു. കോടതി നടപടികള്‍ പൂര്‍ത്തിയാക്കി ഇരിട്ടി എസ്.ഐ. സെബാസ്റ്റ്യന്‍ റിമാന്റില്‍ കഴിയുന്ന ഇയാളുടെ അറസ്റ്റ് ജയിലിലെത്തി രേഖപ്പെടുത്തുകയായിരുന്നു. പിന്നീട് ജസ്റ്റനെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി.

إرسال تعليق