കണ്ണൂര്‍: സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടരവയസ്സുകാരന്‍ മരിച്ചു. മാതൃഭൂമി ആലപ്പുഴ യൂണിററിലെ ജീവനക്കാരന്‍ ഗിരീഷ് മക്രേരിയുടെയും അഡ്വ. നിപുമയുടെയും മകന്‍ ഋതുപന്‍ ഗിരി ആണ് മരിച്ചത്.
മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ ചൊവ്വാഴ്ച പതിനന്നരയോടെ താവക്കരയിലെ വീടിന് മുന്നില്‍ വെച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേററ ഋതുപനെ ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹിതന്‍ ഗിരി ഏക സഹോദരനാണ്

إرسال تعليق