കണ്ണൂര്‍: യൂറോകപ്പ് ഫൈനല്‍ മല്‍സരം വീക്ഷിക്കാന്‍ നൂറ് കണക്കിനാളുകള്‍. ജില്ലാ ലൈബ്രറി ബിഗ് സ്ക്രീനിലാണ് മല്‍സരം തല്‍സമയം പ്രദര്‍ശിപ്പിച്ചത്.
മല്‍സരത്തിന്റെ ഭാഗമായി നടത്തിയ സ്പോര്‍ട്സ് ക്വസില്‍ അര്ജുന് കുടിക്കിമെട്ട ഒന്നാം സ്ഥാനവും ബിജു ചാക്കോ രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി സമ്മാനം വിതരണം ചെയ്തു. പ്രഭാകരന് കോവൂര്‍, ടി മോഹനന് എന്നിവര്‍ സംസാരിച്ചു. പ്രവചന മല്‍സര വിജയികള്‍ക്കുള്ള സമ്മാനം തിങ്കളാഴ്ച ആറിന് നല്‍കും.

إرسال تعليق