തച്ചങ്കണ്ടി ഉമ്മര്‍ക്കുട്ടി ഹാജി നിര്യാതനായി

ന്യമാഹി: അല്‍സലാഹ് സ്ഥാപനങ്ങളുടെ സ്ഥാപക മെമ്പര്‍മാരില്‍ ഒരാളും മുന്‍കാല ട്രഷററും ഇപ്പോഴത്തെ കമ്മിററി മെമ്പറും ന്യൂമാഹി എം.എ. എഡ്യുക്കേഷന്‍ കമ്മിററി അംഗവുമായ തച്ചങ്കണ്ടി ഉമ്മര്‍ക്കുട്ടിയെന്ന ഉമ്മുഹാജി (88) നിര്യാതനായി.
ഭാര്യ: പരേതയായ തായല്‍ അമി, മക്കള്‍: മഹറൂഫ് (ബാംഗ്‌ളൂര്‍), ഫിര്‍ദൗസ് അഹമ്മദ് (ക്രിയേററീവ് ന്യൂമാഹി), നഹീദ ഉമ്മര്‍കുട്ടി (കുവൈററ്), മരുമക്കള്‍: ടി.കെ.സി അഹമ്മദ് (ടികെസി അഡ്വര്‍ടൈസേഴ്‌സ് കണ്ണൂര്‍), കെ.കെ. ഉമ്മര്‍ക്കുട്ടി (കുവൈററ്). സഹോദരങ്ങള്‍: പരേതനായ ടി.പി.സി. അഹമ്മദ് ഹാജി, ഖാദര്‍ ഹാജി, ഹമീദ് ഹാജി, കുഞ്ഞിപ്പാത്തു, ആയിഷ, പരേതനായ ഖദീജ

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم