ഇരിട്ടി: പുന്നാട്ടെ കാണിക്കല്‍ വളപ്പില്‍ മൂസ (100) നിര്യാതനായി. ഭാര്യ: നബീസ. മക്കള്‍: ആയിഷ, മൊയ്തൂട്ടി, യൂസഫ്, അബു, അബ്ദുള്‍ റഹ്മാന് ഹാജി, സക്കറിയ, മുഹമ്മദ്, റംളാന്‍, ആമിന. മരുമക്കള്‍: ഇബ്രാഹിം, സഫിയ, നബീസ, ഹയറുന്നീസ, ഷഫീറ, മാരിയത്തില് കിബിത്തിയ്യ, റസീന, റസിയ്യ, ഖാദര്‍, പരേതയായ ആയിഷ.
إرسال تعليق